പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് 12 ലക്ഷം വീടുകള്‍ : കെ.എം.മാണി
Mar 3, 2013, 23:06 IST
തിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാനത്ത് 12 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നും ദുര്‍ബല വിഭാഗക്കാര്‍ക്കായി നാലു മുതല്‍ ആറു ലക്ഷം വരെ മുതല്‍ മുടക്കി വീട് നിര്‍മിക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അന്തിമരൂപം നല്‍കിവരികയാണെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു. സ്വന്തമായി മൂന്ന് സെന്റ് ഭൂമിയുള്ള ഭവനരഹിതരെ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതില്‍ പാവപ്പെട്ടവര്‍ക്കുള്ള ഏഴ് ലക്ഷം വീടുകള്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നിര്‍മിക്കും. സര്‍ക്കാര്‍ സബ്സിഡിയായി രണ്ടു ലക്ഷം രൂപയും സന്നദ്ധസംഘടനകളുടെ വിഹിതമായി ഒരു ലക്ഷം രൂപയും നല്കുമ്പോള് ഗുണഭോക്താവ് ഒരു ലക്ഷം രൂപ അടയ്ക്കണം. അംഗീകൃത സന്നദ്ധ സംഘടനകള്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ ഗുണഭോക്തൃവിഹിതം ഇളവു ചെയ്യുന്ന കാര്യം പരിഗണിക്കു. വിഹിതം അടയ്ക്കുന്നതിന് തവണയനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കൈവശാവകാശ രേഖയുള്ളതും പട്ടയമില്ലാത്തതുമായ ഭൂമിയില്‍ വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കണമെന്നുള്ള സന്നദ്ധസംഘടനകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചു വരികയാണെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു.
Keywords: Minister, Mani, Organization, Project, State, House, Land, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.