മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ചത് വീട്ടിലറിയിച്ചതിന് 12 വയസ്സുകാരനെ നഗ്നനാക്കി മര്‍ദ്ദിച്ചു
Oct 2, 2015, 16:47 IST
കായംകുളം: (www.kvartha.com 02.10.2015) മുതിര്‍ന്ന കുട്ടികള്‍ പുകവലിച്ചകാര്യം വീട്ടുകാരെ അറിയിച്ചതിന് പന്ത്രണ്ടു വയസുകാരനെ നഗ്‌നനാക്കി മര്‍ദിച്ചു. കായംകുളത്ത് ഒന്നാം ഓണത്തിനായിരുന്നു സംഭവം.
കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കാണാനിടയായ മാതാപിതാക്കളാണ് ഇതുസംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയത്. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മറ്റു നാലു പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Also Read:
മുള്ളേരിയ, പെര്‍ള, ബദിയഡുക്ക ഭാഗങ്ങളില്‍ ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങും
Keywords: Social Network, Complaint, Parents, Police, Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.