കൊല്ലം ജില്ലയിലെ തീരദേശറോഡുകളുടെ വികസനത്തിന് 137 ലക്ഷം: മന്ത്രി
Dec 10, 2012, 20:53 IST
കൊല്ലം: ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 137.02 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
ഇരവിപുരം നിയോജക മണ്ഡലത്തിലെ ഇരവിപുരം - അക്കലിന്‍ തീദേശ പുനഃരധിവാസ കോളനി റോഡ് (18.30 ലക്ഷം), ഇരവിപുരം - എടക്കുന്നം ലക്ഷം വീട് കോളനി റോഡ് (15.40 ലക്ഷം), മയ്യനാട് ലക്ഷ്മിപുരം തോപ്പ് - മുക്കം റോഡ് (29.60 ലക്ഷം), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലെ കായിക്കര കടവ് - ആല്‍ത്തറ കവല റോഡ് (18.90 ലക്ഷം), കുലശ്ശേഖരപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിശ്ശേരി കവല - മന്ന കവല റോഡ് (17 ലക്ഷം), സുനാമി കോളനിക്ക് മുന്‍വശത്തുള്ള റോഡ് (7.82 ലക്ഷം), പേരയം പഞ്ചായത്തിലെ തിരുഹൃദയസദനം - കളീലുവിള കായല്‍വാരം റോഡ് (30 ലക്ഷം) എന്നീ തീരദേശ റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

Keywords: K.Babu, Minister, Kerala, Malayalm News, Kerala Vartha, Road, District, Fisheries, Iravipuram, Edakunnam, Karunakapalli, Muncipality, Kayalvaram, 137 Lakhs to roads development in Kollam dist
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.