കണ്ണൂര്‍ വിമാനത്താവളത്തിനായി 150 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു
Dec 12, 2011, 23:10 IST
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനായി 150 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 13 ശതമാനം ഓഹരി നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
English Summery
Kannur: 150 acres of lands will take over by director board for Kannur airport
English Summery
Kannur: 150 acres of lands will take over by director board for Kannur airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.