തിരുവനന്തപുരം: (www.kvartha.com 22.06.2016) സംസ്ഥാനത്തെ 17 സി ഐമാര്‍ക്ക് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്ക് സ്ഥലം മാറ്റം.
പി എച്ച് ഇബ്രാഹീം(കണ്ട്രോള് റൂം കൊച്ചി), വി എം അബ്ദുല്‍ വഹാബ്(പാനൂര്‍), എം സജീവ് കുമാര്‍(എസ്ബിസിഐഡി കോഴിക്കോട്), പി ബിജുരാജ്(സുല്‍ത്താന്‍ബത്തേരി) എം ശശിധരന്(റെയില്‍വേ ഷൊര്‍ണൂര്‍), എ ജെ തോമസ്(ആര്‍ആര്‍ആര്‍എഫ് പാണ്ടിക്കാട്), ടി എം വര്‍ഗീസ്(സി ബി സി ഐഡി എറണാകുളം), സി എല്‍ സുധീര്‍(നെടുമങ്ങാട്), ബാബു സെബാസ്റ്റിയന്(പാല), ഗില്‍സണ്‍ മാത്യു(സി ബി സിഐ ഡി, കോട്ടയം), ഉജ്ജ്വല്‍ കുമാര്‍(കന്റോണ്‍മെന്റ് തിരുവനന്തപുരം), ആര് ബൈജുകുമാര്‍ (കാട്ടാക്കട), സി എസ് വിനോദ്(മുല്ലപ്പെരിയാര്‍), ടി ശ്യാംലാല്‍(മ്യൂസിയം, തിരുവനന്തപുരം), എം പ്രസാദ് (എസ് സി ആര് ബി), ജെ സി പ്രമോദ് കൃഷ്ണന്(പോത്തന്‍കോട്), റെജി എബ്രഹാം(അഞ്ചല്‍), എന്നിവര്‍ക്കാണ് സ്ഥലം മാറ്റം.

Keywords: Thiruvananthapuram, Kerala, Police, Vigilance, CI, Vigilance and Anti-Corruption Bureau, LDF, Government, Vigilance DGP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.