ഒന്നേമുക്കാല്‍ ലക്ഷം തട്ടി: കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ക്കെതിരെ കേസെടുത്തു
Oct 31, 2019, 22:26 IST
കണ്ണൂര്‍: (www.kvartha.com 31.10.2019) സാധനങ്ങള്‍ വാങ്ങിയ വകയിലുള്ള പണം സ്വന്തം അക്കൗണ്ടിലാക്കി തട്ടിപ്പ് നടത്തിയ കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇരിട്ടി പോലീസ് പരിധിയിലുള്ള സി രജീഷി (34)നെതിരെയാണ് കേസെടുത്തത്. 1,86,013 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
കണ്ണൂര്‍ കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ കണ്ണൂര്‍ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിട്ടി പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.
സാധനങ്ങള്‍ വാങ്ങിയ പണം കമ്യൂണിറ്റി സൊസൈറ്റി ഡവലപ്മെന്റില്‍ അടക്കുന്നതാണ് പതിവ് രീതി. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസമായി ഇയാള്‍ പണം അടക്കാതെ സ്വന്തം പേരിലുള്ള അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് പരാതി. വഞ്ചനാക്കുറ്റത്തിനെതിരേയാണ് കേസെടുത്തിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kannur, Case, Police, Consumer fed, Regional Manager, 1.75 lakh snapped: police case against Consumer Fed manager

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.