ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് പെൺകുട്ടി മരിച്ചു; അപകടമരണമെന്ന് പ്രാഥമിക നിഗമനം

 


കൊച്ചി: (www.kvartha.com 05.08.2021) എറണാകുളം സൗതിൽ ഫ്ലാറ്റിൽ നിന്നും വീണ് പെൺകുട്ടി മരിച്ചു. അയറിൻ (18) ആണ് മരിച്ചത്. ശാന്തി തോട്ടേക്കാട് എന്ന ഫ്ലാറ്റിലെ പത്താം നിലയിൽ നിന്നാണ് താഴേക്ക് വീണത്.

ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്നും വീണ് പെൺകുട്ടി മരിച്ചു; അപകടമരണമെന്ന് പ്രാഥമിക നിഗമനം

ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ടെറസിൽ നിന്നും കാർ പാർകിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

Keywords:  News, Kochi, Kerala, State, Accidental Death, Police, 18-year-old died after falling from the terrace.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia