184 സംരംഭങ്ങള്‍ ഐ.ടി ഇതര മേഖലയില്‍ ആരംഭിക്കും: കെ.എം.മാണി

 


തിരുവനന്തപുരം: സ്വയം തൊഴില്‍ കണ്ടെത്താന്‍ 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന സ്വയം സംരംഭക മിഷനില്‍ ഈ സാമ്പത്തിക വര്‍ഷം കെ.എഫ്.സിയുടെ മേല്‍നോട്ടത്തില്‍ 184 ഐ.ടി ഇതര സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി അറിയി­ച്ചു.

184 സംരംഭങ്ങള്‍ ഐ.ടി ഇതര മേഖലയില്‍ ആരംഭിക്കും: കെ.എം.മാണിഇതില്‍ 50 എണ്ണം ആരംഭിച്ചുകഴിഞ്ഞതായും 101 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ടെന്നും 82 എണ്ണത്തിന് വായ്പ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Minister, Mani, Year, Mission, Kfc, Financial, Permission, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia