Pot stuck on head | കളിക്കുന്നതിനിടെ 2 വയസ്സുകാരന്റെ തലയില്‍ പാത്രം കുടുങ്ങി: രക്ഷകരായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍
Aug 5, 2022, 17:58 IST
കോഴിക്കോട്: (www.kvartha.com) കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന്റെ തലയില്‍ കുടുങ്ങിയ അലൂമിനിയം പാത്രം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന. കുതിരവട്ടം വെളുത്തേടത്ത് ഹൗസില്‍ സജീവ് കുമാറിന്റെ മകന്‍ അമര്‍നാഥിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
അസി. സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി കെ സജിലന്‍, ഇ എം റഫീഖ്, ശിവദാസന്‍, കെ എം ജിഗേഷ്, പി അനൂപ്, സി പി ബിനീഷ്, പി രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: 2-year-old boy gets pot stuck on head while playing: Firefighters rescue him, Kozhikode, News, Child, Fireworks, Kerala.
ഉടന്‍ തന്നെ അയല്‍വാസികളായ വിബീഷ്, പ്രതീഷ് എന്നിവര്‍ കുഞ്ഞിനെ നാലു കിലോമീറ്റര്‍ അകലെയുള്ള മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിക്കുകയും സേനാംഗങ്ങള്‍ ഷിയേഴ്‌സ് ഉപകരണംകൊണ്ട് പാത്രം മുറിച്ചുമാറ്റുകയുമായിരുന്നു.
അസി. സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി കെ സജിലന്‍, ഇ എം റഫീഖ്, ശിവദാസന്‍, കെ എം ജിഗേഷ്, പി അനൂപ്, സി പി ബിനീഷ്, പി രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: 2-year-old boy gets pot stuck on head while playing: Firefighters rescue him, Kozhikode, News, Child, Fireworks, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.