തിരുവനന്തപുരം: (www.kvartha.com 16.05.2014) ആദ്യമായി ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അംഗീകാരം നല്കിയ 16ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് നേടിയത് മലപ്പുറം ലോക്സഭ മണ്ഡലത്തിലാണ്.
21,829 നിഷേധ വോട്ടാണ് മലപ്പുറത്ത് പതിച്ചത്.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആലത്തുര് മണ്ഡലമാണ്. 21,417 പേരാണ് ഇവിടെ നോട്ടക്ക് വോട്ട് ചെയ്തത്.
ഏറ്റവും കുറവ് നോട്ട വോട്ട് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലാണ്. 3,340 നോട്ട വോട്ടുകളാണ് ഇവിടെ ലഭിച്ചത്.

Also Read:
ചെര്‍ക്കളയിലെ അനാശാസ്യ കേന്ദ്രം: സൂത്രധാരി അറസ്റ്റില്‍, പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി
ചെര്‍ക്കളയിലെ അനാശാസ്യ കേന്ദ്രം: സൂത്രധാരി അറസ്റ്റില്‍, പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി
Keywords: Thiruvananthapuram, Lok Sabha, Election, Malappuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.