തിരുവനന്തപുരം: (www.kvartha.com 08.06.2016) ബസില്‍ കയറാന്‍ ഓടിയ വിദ്യാര്‍ത്ഥിനി ഡോര്‍ തലയിലിടിച്ച് മരിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് മലയിന്‍കീഴ് പൊറ്റയില്‍ ജംഗ്ഷനിലാണ് സംഭവം.
മലയിന്‍കീഴ് പൊറ്റയില്‍ ഈഴക്കോട് ശരണ്യ ഭവനില്‍ തങ്കരാജന്‍ - ഷൈലജ ദമ്പതികളുടെ മകള്‍ സംഗീതയാണ് (23) മരിച്ചത്. പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയാണ് സംഗീത.
സ്‌റ്റോപ്പില്‍ നിറുത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറാന്‍ ഓടിയെത്തിയതാണ്
സംഗീത. ഇതിനിടെ ബസ് മുന്നോട്ടെടുത്തു. അതിനിടെ ഡോര്‍ തുറക്കാന്‍ ശ്രമിക്കവെ തലയിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സംഗീതയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Also Read:
കാസര്‍കോട് റെയില്‍വേസ്‌റ്റേഷന്‍ ലോഡ്ജില്‍ ബദിയടുക്ക സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Keywords: 23-year-old student dies in road accident , Sangeetha, Thiruvananthapuram, Dead Body, Medical College, hospital, Injured, Parents, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.