ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 16 വയസുകാരായ 3 വിദ്യാര്‍ഥികള്‍ മരിച്ചു
Jan 4, 2022, 19:46 IST
തിരുവനന്തപുരം: (www.kvartha.com 04.01.2022) ബൈക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 16 വയസുകാരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവനന്തപുരം വഴയിലയിലാണ് അപകടം നടന്നത്. ബൈക് യാത്രക്കാരായ ബിനീഷ്(16), സ്റ്റെഫിന്‍(16), മുല്ലപ്പന്‍(16) എന്നിവരാണ് മരിച്ചത്.
ബൈക് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പെട്ടവരെ ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: 3 children died in bike accident, Thiruvananthapuram, News, Local News, Accidental Death, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.