തിരുവനന്തപുരം: (www.kvartha.com 10.04.2014) സംസ്ഥാനത്ത് പോളിംങിനിടെ മൂന്ന് പേര്‍ കുഴഞ്ഞ് വീണു മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനി ആഇശ (75), കോട്ടയത്ത് കിടങ്ങൂര്‍ മാറിടം കുഴിവേലില്‍ കെ.സി. പീറ്റര്‍ (78) വണ്ടിപ്പെരിയാര്‍ തങ്കമല കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് തങ്കരാജ് എന്നിവരാണ് മരിച്ചത്.
പോളിംങ് ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം പത്തനാപുരത്തും കാസര്‍കോട് ആരിക്കാടിയിലുമാണ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണത്.
പോളിംങ് ഡ്യൂട്ടിക്കിടെ രണ്ട് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലം പത്തനാപുരത്തും കാസര്‍കോട് ആരിക്കാടിയിലുമാണ് ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണത്.
File Photo |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.