Arrested | തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി 3 യുവാക്കള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് ബാവുപറമ്പില്‍ എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 0.618 ഗ്രാം എം ഡി എം എയുമായി കെ. എല്‍ 59 സി. 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന വിവി അന്‍സാരി(32), വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം റിസ്വാന്‍(34), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എല്‍ റംശാദ്(29) എന്നിവരാണ് പിടിയിലായത്.

Arrested | തളിപ്പറമ്പില്‍ കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി 3 യുവാക്കള്‍ അറസ്റ്റില്‍
 
കണ്ണൂര്‍ റൂറല്‍ ജില്ലാപൊലീസ് മേധാവി ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുളള ഡാന്‍സെഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡി വൈ എസ് പി പിപി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവുമാണ് വാഹനപരിശോധന നടത്തിയത്.

Keywords: 3 youth Arrested with MDMA, Kannur, News, Arrested, MDMA, Police, Police Station, Raid, Vehicle, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia