കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ കഞ്ചാവ് പൊതികള്‍ കൈവശം വെച്ചതിന് മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിലായി. പാപ്പിനിശ്ശേരി എക്സൈസ് റെയ്ന്‍ജ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സന്തോഷ് തൂണോളിയും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാക്കള്‍ പിടിയിലായത്.
ചെങ്ങല്‍-പുല്ലഞ്ഞിടയില്‍ വെച്ച് ഏഴോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിനാന്‍ ഉമ്മര്‍, പാപ്പിനിശ്ശേരി വെസ്റ്റില്‍ വെച്ച് അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സലിം (28), പാപ്പിനിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി കെ സഹദ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പേരില്‍ എന്‍ ഡി പി എസ് പ്രകാരം കേസെടുത്തു.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി എം കെ സജിത് കുമാര്‍, പ്രിവെന്റീവ് ഓഫീസര്‍ ഗ്രേഡ് പി പി രജിരാഗ്, വി പി ശ്രീകുമാര്‍, സി പങ്കജാക്ഷന്‍, ജനാര്‍ദനന്‍, പി യേശുദാസന്‍, ഡ്രൈവര്‍ കെ ഇസ്മാഈല്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
ചെങ്ങല്‍-പുല്ലഞ്ഞിടയില്‍ വെച്ച് ഏഴോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിനാന്‍ ഉമ്മര്‍, പാപ്പിനിശ്ശേരി വെസ്റ്റില്‍ വെച്ച് അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സലിം (28), പാപ്പിനിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി കെ സഹദ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പേരില്‍ എന്‍ ഡി പി എസ് പ്രകാരം കേസെടുത്തു.
Keywords: 3 Youths Arrested with ganja, Kannur, News, Arrested, Ganja, Excise, Raid, NDPS, Crime, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.