ഹൈക്കോടതി ജഡ്ജിമാരുടെ 395 ഒഴിവുകള്‍ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി

 


കാസര്‍കോട്: (www.kvartha.com 05.02.2020) ഇന്ത്യയിലൊട്ടാകെ ഹൈക്കോടതികളില്‍ 395 ജഡ്ജുമാരുടെ ഒഴിവുകള്‍ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഹൈക്കോടതി ജഡ്ജിമാരുടെ 395 ഒഴിവുകള്‍ നികത്താനുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി

ഈ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടിക്രമങ്ങള്‍ സുപ്രീം കോടതിയിലും സര്‍ക്കാര്‍ തലത്തിലും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, സുപ്രീം കോടതിയും സര്‍ക്കാരും കോളേജിയവും ഒന്നിച്ച് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയ ആയതിനാല്‍ നിശ്ചിത സമയക്രമം തീരുമാനിച്ച് ചെയ്ത് തീര്‍ക്കാനാവില്ലെന്ന് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

Keywords: Kasaragod, Kerala, News, central, Minister, Parliament, Lok Sabha, 395 vacancies in HC judges; says by Central Law minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia