തൃശൂരില്‍ വാഹനാപകടം; കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞു കയറി അച്ഛനും മക്കളും ഉള്‍പ്പെടെ 4 മരണം
Jan 14, 2020, 13:45 IST
തൃശൂര്‍: (www.kvartha.com 14.01.2020) തൃശൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. പേരാംമ്പിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23), മകന്‍ ബിബിന്‍ (29), കണ്ണംത്തറ ബാബു (60) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ തുമ്പൂര്‍ അയ്യപ്പന്‍ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു.
തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ കാവടി തിരക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി. കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നതായും ആരോപണമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, News, Kerala, Accident, Death, Car, Police, Custody, 4 killed in car accident in thrissur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.