തിരുവനന്തപുരം: ഏറ്റെടുത്ത കള്ളുഷാപ്പുകള്‍ തുറക്കാത്തതുമൂലം 429 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ ബാബു, പി തിലോത്തമന്‍, കെ അജിത്, ഗീതാ ഗോപി, വി എസ് സുനില്‍കുമാര്‍ എന്നിവരെ അറിയിച്ചു. വയനാട് ജില്ലയില്‍ 518 അബ്കാരി കേസുകളും ആറു എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എം വി ശ്രേയാംസ്‌കുമാറിനെ മന്ത്രി അറിയിച്ചു.
Keywords: Kerala, Thiruvanathapuram, Liquor, Alcahol, Job, Loss, M,alayalam News, Kerala Vartha, Minister, K. Babu, Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.