വാഹന പരിശോധനയ്ക്കിടെ ആറു വയസ്സുകാരിക്ക് മര്‍ദനം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

 


കൊല്ലം: (www.kvartha.con 23.09.15) വാഹന പരിശോധനയ്ക്കിടെ ആറു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിക്ക് മര്‍ദനം. കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കരീക്കോടാണ് വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്കിന്റെ പിറകിലിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ മര്‍ദിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.

വാഹന പരിശോധനയ്ക്കിടെ ആറു വയസ്സുകാരിക്ക് മര്‍ദനം; നാട്ടുകാര്‍ ദേശീയപാത  ഉപരോധിച്ചു
File Photo
ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വാഹനം നിര്‍ത്താതെ പോയതിന്
പെണ്‍കുട്ടിയുടെ പിതാവിനെ പോലീസെത്തി കസ്റ്റഡിയിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന്  കൊല്ലം ചെങ്കോട്ട ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.

Also Read:
തൃക്കരിപ്പൂര്‍ സ്വദേശിയില്‍ നിന്നും ശത്രുസംഹാര പൂജ നടത്താമെന്ന് പറഞ്ഞ് 48,500 രൂപ തട്ടിയ കേസില്‍ പ്രതി ചാവക്കാട്ട് പിടിയില്‍

Keywords:  Kollam, Police, Girl students, attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia