മുക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മകന്‍ മരിച്ചു; പിതാവിന് ഗുരുതരം

 


കോഴിക്കോട്: (www.kvartha.com 26.01.2020) മുക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മകന്‍ മരിച്ചു. പിതാവിന് ഗുരുതരം. കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന താമരശ്ശേരി കാരാടി സ്വദേശി അനൂപ് ലാലിന്റെ മകന്‍ കൃഷ്ണ കെ ലാല്‍(6) ആണ് മരിച്ചത്.

മുക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മകന്‍ മരിച്ചു; പിതാവിന് ഗുരുതരം

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനൂപ് ലാലിനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  6 year old boy dies in bike accident, Kozikode, Anoop Lal, Krishna K Lal, News, Passenger, Accidental Death, Medical College, Injured, Son, Father, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia