തൃശൂര്‍: മദ്യം അകത്തുചെന്നതിനെ തുടര്‍ന്ന് ആറുവയസുകാരനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്ന മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യം കുട്ടി കഴിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
കുട്ടിയെ തൃശൂരിലെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കൈപ്പറമ്പ് പോന്നൂര്‍ ഊരുപറമ്പില്‍ സുരേഷിന്റെ മകന് അജയ്കൃഷ്ണനെയാണ് മദ്യം കഴിച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോന്നോര് സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അജയ്കൃഷ്ണനെ കളിസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പറമ്പില്‍ കിടന്നിരുന്ന കുപ്പിയില്‍ അവശേഷിച്ച മദ്യം കഴിക്കുകയായിരുന്നു.
അല്പസമയത്തിനകം തന്നെ കുട്ടി മയങ്ങി വീണതിനെ തുടര്‍ന്ന് ഒന്നിച്ച് കളിച്ചിരുന്ന മറ്റു കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയില്‍ പിതാവ് വീട്ടില്‍ കൊണ്ടുവെച്ചിരുന്ന മദ്യം കഴിച്ച്
എട്ടുവയസുകാരന് മരിക്കുകയും പത്താം ക്ലാസുകാരനെ മദ്യം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങളില്‍ നിന്നും കുട്ടികളില്‍ മദ്യാസക്തി വര്‍ധിച്ചു വരികയാണെന്നാണ് മനസിലാകുന്നത്. ഇതിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കയാണ്.
സൂചനാ ബസ് സമരത്തില്‍ മാറ്റമില്ല

Keywords: Thrissur, Hospital, Treatment, Doctor, Family, Medical College, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.