തിരുവനന്തപുരം: അലങ്കാരമത്സ്യ കര്‍ഷകര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുന്നതിനായി 6.55 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.
ഫിര്‍മയ്ക്കാണ് പദ്ധതിയുടെ നിര്‍വ്വാഹണ ചുമതല. അലങ്കാര മത്സ്യകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകര്‍ക്കായി ഫിര്‍മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ശില്പശാലകള് നടത്തും. എല്ലാ ജില്ലകളിലും അലങ്കാരമത്സ്യ ഉല്പാദനം, വിപണനം, കയറ്റുമതി എന്നീ മേഖലകളില്‍ സാങ്കേതിക സെമിനാറുകള്‍ സംഘടിപ്പിക്കും. ഫിര്‍മയുടെ ആഭിമുഖ്യത്തില്‍ കേരള അക്വാവെഞ്ചര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലായിരിക്കും കര്‍ഷക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക, മന്ത്രി കെ. ബാബു അറിയിച്ചു.
Keywords : 6.55 lac for Fish farming, K. Babu, Fishermen, Kerala, Different projects for fishermen, Subsidy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഫിര്‍മയ്ക്കാണ് പദ്ധതിയുടെ നിര്‍വ്വാഹണ ചുമതല. അലങ്കാര മത്സ്യകൃഷിയില്‍ താല്പര്യമുള്ള കര്‍ഷകര്‍ക്കായി ഫിര്‍മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ശില്പശാലകള് നടത്തും. എല്ലാ ജില്ലകളിലും അലങ്കാരമത്സ്യ ഉല്പാദനം, വിപണനം, കയറ്റുമതി എന്നീ മേഖലകളില്‍ സാങ്കേതിക സെമിനാറുകള്‍ സംഘടിപ്പിക്കും. ഫിര്‍മയുടെ ആഭിമുഖ്യത്തില്‍ കേരള അക്വാവെഞ്ചര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലായിരിക്കും കര്‍ഷക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക, മന്ത്രി കെ. ബാബു അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.