റെയില്‍വെ സ്റ്റേഷനില്‍ 66കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 27, 2020, 13:27 IST
കൊല്ലം: (www.kvartha.com 27.01.2020) റെയില്‍വെ സ്റ്റേഷനില്‍ അറുപത്തിയാറുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ കിണറ്റുപറമ്പില് തറമ്പാട്ട് വീട്ടില്‍ വേണു(66) ആണ് മരിച്ചത്.
കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിലെ ഫുട് ഓവര്‍ ബ്രിജിലാണ് വേണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ അസ്വാഭിവികതയില്ലെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Death, Suicide, Police, 66 year old man, Found hanged, Railway station, 66 year old man man found dead in Kottarakkara railway station

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.