Obituary | കണ്ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി പാളം മുറിച്ച് കടക്കുകയായിരുന്ന ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

 
Kannur, goods train, accident, child death, Pappinisseri, railway tracks, tragedy, Kerala, India
Kannur, goods train, accident, child death, Pappinisseri, railway tracks, tragedy, Kerala, India

Photo: Arranged

മൃതദേഹം വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
 

കണ്ണൂര്‍: (KVARTHA) പാപ്പിനിശ്ശേരിയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി ഒന്‍പതു വയസുകാരന് ദാരുണാന്ത്യം. സഹോദരങ്ങളായ രണ്ട് കുട്ടികളില്‍ ഒരാളാണ് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടി മരിച്ചത്.  കൂടെയുണ്ടായിരുന്ന സഹോദരന്‍ അത്ഭുതകരമായി രക്ഷപെട്ടു. 

മുസ്തഫയുടെ മകനും വിദ്യാര്‍ത്ഥിയുമായ ഷിനാസാണ് മരിച്ചത്. മൃതദേഹം വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം പാപ്പിനിശ്ശേരി അറത്തില്‍ ഖബര്‍സ്ഥാനില്‍ നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

#KannurTrainAccident #ChildDeath #KeralaNews #IndiaNews #Tragedy #Railways
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia