ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
Jan 8, 2022, 21:11 IST
പാലക്കാട്: (www.kvartha.com 08.01.2022) ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം വരോട് ശനിയാഴ്ച രാവിലെയാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പർ 1056 (ദിശ).
Keywords: 9 year old girl found dead in Palakkad, Palakkad, News, Local News, Girl, Hanged, Hospital, Treatment, Kerala.
Keywords: 9 year old girl found dead in Palakkad, Palakkad, News, Local News, Girl, Hanged, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.