സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍; കോവിഡ് കാലമായതിനാല്‍ ഇത്തവണയും പടിയിറക്കം യാത്രയയപ്പില്ലാതെ

 


തിരുവനന്തപുരം: (www.kvartha.com 31.05.2021) സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍. കോവിഡ് വ്യാപന ഭീതിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനിടെയാണ് ഇത്രയും ഉദ്യോഗസ്ഥര്‍ സര്‍കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

സംസ്ഥാന സര്‍കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍; കോവിഡ് കാലമായതിനാല്‍ ഇത്തവണയും പടിയിറക്കം യാത്രയയപ്പില്ലാതെ

സര്‍കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ് റ്റ് വെയറായ സ്പാര്‍ക് പ്രകാരമുള്ള കണക്കാണിത്.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതില്‍ ഉള്‍പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം.

Keywords:  9,205 officers will retire from state government service on Monday, Thiruvananthapuram, News, Retirement, Government-employees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia