എ.എ.പി ചിഹ്നത്തില്‍ വോട്ട് പതിയുന്നില്ല; എറണാകുളത്ത് റീപോളിംങ് വേണമെന്ന് ആം ആദ്മി

 


കൊച്ചി: (www.kvartha.com 10.04.2014) എറണാകുളത്ത് ആം ആദ്മി ലോക സഭാ സ്ഥാനാര്‍ത്ഥിയോട് വോട്ടിംഗ് മെഷീന്‍ പിണങ്ങി. ആം ആദ്മി സ്ഥാനാര്‍ത്ഥി അനിതാ പ്രതാപിന് വോട്ട് ചെയ്യുമ്പോള്‍ മെഷീനില്‍ ലൈറ്റ് കത്തുന്നില്ലെന്ന് ആരോപിച്ച് എ.എ.പി പ്രവര്‍ത്തകര്‍ വോട്ടിംഗ് തടസപ്പെടുത്തി.

രാവിലെ 11.30ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ കളമശേരി പോളിടെക്‌നിക്കിലെ 118-ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ടിംഗ് മെഷീനില്‍ ഗുരുതരമായ പിഴവ് കണ്ടെത്തിയത്. പിഴവ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ എ.എ.പി പ്രവര്‍ത്തകര്‍ റീപോളിംങ് ആവശ്യപ്പെട്ടിട്ടുണ്ട്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, AAP, Eranakaulam,Voting Machine, Mistakes, Anitha Prathap. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia