മൈസൂരില്‍ വാഹനാപകടത്തില്‍ ഇരിട്ടി സ്വദേശികളായ രണ്ടു പേര്‍ മരിച്ചു
Jan 14, 2020, 19:22 IST
ഇരിട്ടി: (www.kvartha.com 14/01/2020) മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഇരിട്ടി ചെമ്പന്തൊട്ടി സ്വദേശികളായ ദമ്പതികള്‍ മരിച്ചു. മേച്ചേരി വീട്ടില്‍ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 58 പി 856 നമ്പര്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും എതിരെ വന്ന കെ എ 09 468 നമ്പര്‍ ഇന്നോവ ക്രിസ്റ്റയും കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏഴു മണിക്കായിരുന്നു അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മകന്‍ ജിന്‍സിനെ ഗുരുതരാവസ്ഥയില്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗളുരിലെ മകളുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Kerala, Kannur, Accidental Death, Accident, Couples, Car accident, Accident in Mysore; couples die

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.