പയ്യന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു
May 22, 2012, 14:44 IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ച ഒരാള്‍. വിപിന്‍ കെ. സണ്‍ ഓഫ് കെ. വിജയകുമാര്‍, ഐ.ആര്‍. ഡിപ്പാര്‍ട്മെന്റ്, കെ.ഡി.എച്ച്.പി. ഹൌസ്, കെ.ഡി.എച്ച്.പി. കമ്പനി, മൂന്നാര്‍ എന്ന വിലാസമുള്ള ഐഡന്റിറ്റി കാര്‍ഡ് സമീപത്തുനിന്നു കണ്ടെടുത്തു. കാങ്കോല്‍ സ്വദേശി സുബിന്‍, പുളിങ്ങോം സ്വദേശി യദുരാജ് എന്നിവരാണു മരിച്ച മറ്റുളളവര്‍.
English Summery
Accident killed 3 students in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.