Suni's lawyer says | നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കണ്ടത് ജഡ്ജിയുടെ സാന്നിധ്യത്തിലെന്ന് സുനിയുടെ അഭിഭാഷകന്‍
Jul 14, 2022, 11:07 IST
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കണ്ടത് ജഡ്ജിയുടെ സാന്നിധ്യത്തിലെന്ന് പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍. കോടതിയില്‍ വെച്ച് ലാപ്ടോപിലാണ് കണ്ടത്, മെമറി കാര്‍ഡിലെ ഹാഷ് വാല്യുവില്‍ മാറ്റം വന്നത് എങ്ങനെ എന്നറിയില്ലെന്നും അഡ്വ. വി വി പ്രതീഷ് കുറുപ്പ് പറഞ്ഞു. താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പെന്‍ ഡ്രൈവിലുള്ള ദൃശ്യങ്ങളാണ് കണ്ടതെന്നും മെമ്മറി കാര്‍ഡ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഡിജിറ്റല്‍ ഫയലിന്റെയും പ്രത്യേകത തിരിച്ചറിയുന്ന കോഡാണ് ഹാഷ് വാല്യു. സംഖ്യകളും അക്ഷരങ്ങളും ചേര്‍ന്ന നീളമുള്ള കോഡാണിത്. ചെറിയ മാറ്റാം വരുത്തിയാല്‍ ഫയലിന്റെ ഹാഷ് വാല്യു മാറുമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ തുറന്ന് പരിശോധിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.
< !- START disable copy paste -->

Keywords: #Short-News, Short-News, Latest-News, Kerala, Top-Headlines, Assault, Actress, Court, Judge, Lawyer, Accused, Criminal Case, Actress assault case, Pulsar Suni, Actress assault case: Suni's lawyer says he saw the footage in the presence of the judge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.