തൃശൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ പോലീസ് തിരയുന്ന മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന് തൃശൂരില്‍ നിന്ന് രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായിരുന്നത് നടി ശാലു മേനോനും അമ്മയുമാണെന്ന് പോലീസ്.
കേസില്‍ സരിത പിടിയിലായ വാര്‍ത്ത ബിജു അറിയുന്നത് തൃശൂരിലെ കുറുപ്പം റോഡിലെ ഹോട്ടലില്‍വെച്ചാണ്. സരിത പിടിയിലായ വിവരം അറിഞ്ഞയുടന്‍ ബിജു അവിടുന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അതോസമയം മകള്‍ നൃത്തപരിപാടിക്കായി തൃശൂരിലേക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകയായിരുന്നെന്ന് ശാലുമേനോന്റെ അമ്മ തന്നെയാണ് പറഞ്ഞത്.
!['ബിജു രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായത് നടി ശാലു മേനോന്'](https://www.kvartha.com/static/c1e/client/115656/downloaded/fd119f3c2c5eed4fb13420b4b1e70ae6.jpg)
!['ബിജു രക്ഷപ്പെട്ട ദിവസം ഒപ്പമുണ്ടായത് നടി ശാലു മേനോന്'](https://www.kvartha.com/static/c1e/client/115656/downloaded/6bf46214490b055d3121f2410b3e2760.jpg)
Keywords : Thrissur, Controversy, Arrest, Accused, Film, Actress, Kerala, Police, Shalu Menon, Solar, Biju Radhakrishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.