പത്തനംതിട്ട: (www.kvartha.com) അടൂറിലെ വാഹനാപകടത്തിൽ മരണം മൂന്നായി. ചടയമംഗലം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി നിഖിൽ രാജാണ് മരിച്ചത്. നിഖിലിന്റെ അച്ഛനും അമ്മയും അപകടം നടന്ന സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.
Keywords: #Short-News, News, Kerala, Kerala, Pathanamthitta, News, Accident, Dead, Treatment, Police, Dead, Post-mortem, Adoor: Three died in road accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.