BJP Response | റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ബി ജെ പി മറുപടി പറയേണ്ടതില്ലെന്ന് അഡ്വ. കെ ശ്രീകാന്ത്
Mar 30, 2024, 23:04 IST
കണ്ണൂര്‍: (KVARTHA) കാസര്‍കോട് റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ബിജെപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ ശ്രീകാന്ത് കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പിണറായിയുടെ പൊലീസാണ് കേസ് അന്വേഷിച്ചത്. യുപിയിലെയോ ഗുജറാതിലേയോ പൊലീസ് അല്ല കേസന്വേഷണം നടത്തിയതെന്നും അനാവശ്യമായി വീണ്ടും സംഘടനയെ വലിച്ചിഴയ്ക്കരുതെന്നും ശ്രീകാന്ത് പറഞ്ഞു.
ഏതെങ്കിലും സംഘടനയ്ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് പിണറായിയുടെ പൊലീസ് പോലും പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു. ആര്‍ എസ് എസ് ശാഖയ്ക്ക് കാവലിരിക്കാന്‍ കെ സുധാകരന്റെ ഗണ്‍മാന്റെ ആവശ്യം ഇല്ലെന്നും ശ്രീകാന്ത് പറഞ്ഞു.

Keywords: Adv K Sreekanth about Riyas Moulavi Murder Case, Kannur, News, Adv K Sreekanth, Riyas Moulavi Murder Case, Politics, BJP, Criticism, Police, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.