എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം കിട്ടുന്ന കാര്യത്തെ കുറിച്ച് പ്രവചിക്കാന്‍ കഴിയില്ല: അദ്വാനി
Apr 8, 2014, 16:00 IST
തിരുവനന്തപുരം: (www.kvartha.com 08.04.2014) ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം കിട്ടുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.
എന്നാല്‍ ദേശീയതലത്തില്‍ ഏറ്റവും വലിയ മുന്നണിയാകാന്‍ എന്‍.ഡി.എക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും അദ്വാനി പറഞ്ഞു.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്വാനി. രാജഗോപാല്‍ ജയിക്കുമെന്നും കേന്ദ്രമന്ത്രിയാകുമെന്നും അദ്വാനി അവകാശപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പ്രൊഫ. മുഹമ്മദ് സുലൈമാനും വൃന്ദ കാരാട്ടും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
Also Read:
പ്രൊഫ. മുഹമ്മദ് സുലൈമാനും വൃന്ദ കാരാട്ടും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
Keywords: Advani not sure of BJP notching up majority on its own, O.Rajagopal, Thiruvananthapuram, Lok Sabha, Election-2014, Media, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.