വി.എസും ബെര്‍ലിനും വീണ്ടും കൂടികാഴ്ച നടത്തി

 



വി.എസും ബെര്‍ലിനും വീണ്ടും കൂടികാഴ്ച നടത്തി
കോഴിക്കോട്: വി.എസ്.അച്യുതാനന്ദനും ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടികാഴ്ച. ബെര്‍ലിനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വി.എസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെര്‍ലിനുമായി ചായ കുടിച്ചു പിരിയുകയായിരുന്നു എന്നാണ് വി.എസ് പറഞ്ഞത്. വി.എസുമായി സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രതികരണം. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് വി.എസ് നേരത്തെ ബെര്‍ലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത് വിവാദമായിരുന്നു.

Keywords: V.S Achuthanandan, Berlin Kunjananthan Nair, Meet, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia