കൃഷി ഓഫീസര്‍മാര്‍ക്ക് സ്കൂട്ടര്‍ നല്കാന് കൃഷിവകുപ്പ് ഒരുങ്ങുന്നു
Feb 8, 2013, 11:01 IST
തിരുവന്തപുരം: കൃഷിഭവന് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് സ്കൂട്ടര്‍ നല്‍കാനുള്ള പദ്ധതിയുമായി കൃഷിവകുപ്പ് മുന്നോട്ടു നീങ്ങുകയാണ്. സംസ്ഥാനത്തെ പകുതിയോളം കൃഷിഭവന് ഓഫീസുകളിലേക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഹോണ്ട ആക്ടീവ എത്തിക്കാനാണ് നീക്കം.
പദ്ധതി വിജയപ്രദമാണെങ്കില്‍ എല്ലാ കൃഷി ഓഫീസര്‍മാര്‍ക്കും സ്കൂട്ടര്‍ എത്തിക്കാനാണ് ശ്രമം. പെട്രോള്‍ അടിക്കാന്‍ പ്രതിമാസം 500രൂപയും കൃഷി ഓഫീസര്‍മാര്‍ക്ക് ലഭിക്കും. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ശക്തിപ്പെടുത്തി കര്‍ഷകരുടെ സംശയങ്ങളും പ്രയാസങ്ങളും ലഘൂകരിക്കുകയെന്നതാണ് ഈ സ്കൂട്ടര്‍ വിപ്ലവത്തിന് പിന്നിലെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.
സ്കൂട്ടര്‍ പദ്ധതി നടപ്പാകുന്നതോടെ സ്കൂട്ടര്‍ ഓടിക്കാന്‍ അറിയാത്ത കൃഷി ഓഫീസര്‍മാര്‍ക്ക് ഇനി ഓടിച്ചു പഠിച്ച് ലൈസന്‍സ് എടുക്കേണ്ടി വരും.
Keywords: Agriculture, Officer, Speed, Scooter, Farmers, Half, Office, Revolution,Next, Year, Kvartha, Malayalam Vartha, Malayalam News,Thiruvananthapuram, State, Study, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.