Student Drowned | ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

 


ആലപ്പുഴ: (KVARTHA) പത്താം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൃഷ്ണപുരം സ്വദേശി ബിജുവിന്റെ മകന്‍ അഭിഷേക് (16) ആണ് മരിച്ചത്. കായംകുളം ദേവികുളങ്ങര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം.

Student Drowned | ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
 

കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ഥി അപകടത്തില്‍പെട്ടത്. പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കുളത്തില്‍ മുങ്ങി മൃതദേഹം പുറത്തെടുത്തു.

Keywords: News, Kerala, Kerala-News, Alappuzha-News, Accident-News, Alappuzha News, Student, Drowned, Dead Body, Fire Force, Alappuzha: Class 10'th student drowned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia