ആലപ്പുഴ: (www.kvartha.com 10.12.2016) ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസില്‍ തീപിടുത്തം. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്കിന്റെ ശാഖയിലാണ് ശനിയാഴ്ച രാവിലെ എട്ടരമണിയോടെ തീപിടിത്തമുണ്ടായത്.
ബാങ്കില്‍ നിന്ന് പുക ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് തീ അണച്ചത്. അപകട കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടങ്ങളെ കുറിച്ച് വിലയിരുത്തിയിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
Keywords: Alappuzha Federal Bank branch flamed, Fire Force, Natives, Bridge, Saturday, Morning, Police, Case, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.