Obituary | ഉളിയിൽ അൽഹിദായ സ്ഥാപക പ്രസിഡൻ്റ് എംടി മുഹമ്മദലി ബഹ്‌റൈനിൽ നിര്യാതനായി
Feb 18, 2024, 23:57 IST
കണ്ണൂർ: (KVARTHA) താഴെ മൗവ്വഞ്ചേരി സ്വദേശിയും ഉളിയിൽ അൽഹിദായ സ്ഥാപന പ്രഥമ പ്രസിഡണ്ടുമായ ദാറുൽ അമാൻ വീട്ടിൽ എം ടി മുഹമ്മദലി (60) ബഹ്‌റൈനിൽ നിര്യാതനായി. തളിപ്പറമ്പ് അൽ മഖർ സഹകാരി കൂടിയാണ്. ഭാര്യമാർ: സജീറ (പുന്നാട്), പരേതയായ വടക്കേക്കരമ്മൽ ജമീല.
മക്കൾ: ജംശീന, ജസിൽ, മുന ഫാത്വിമ. മരുമക്കൾ: ശഫീഖ്, അർശിദ്. സഹോദരങ്ങൾ: സകീന, അബ്ദുർ റഹ്‌മാൻ, ഫാത്വിമ. ബഹ്‌റൈനിൽ തന്നെ ഖബറടക്കും.
Keywords : News, News-Malayalam-News, Kerala, Kannur , Gulf News, Alhidaya Founder President MT Muhammad Ali passes away in Bahrain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.