തിരുവനന്തപുരം: കവിയൂര്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. അനഘയുടെ മരണം സംഭവിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് അച്ഛന്‍ നാരാണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്ന്‍ വ്യക്തമാക്കുന്ന റിപോര്‍ട്ട് സിബിഐ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അനഘ പുറത്തുപോയിട്ടില്ലെന്ന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തിനോട് അനഘ സൂചിപ്പിച്ചിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അടുത്ത മാസം 13ന് തുടര്‍വാദം കേള്‍ക്കും.
English Summery
Thiruvananthapuram: Kaviyoor case victim Anagha raped by her own father before death, points out CBI on their re investigation report submitted before court.
English Summery
Thiruvananthapuram: Kaviyoor case victim Anagha raped by her own father before death, points out CBI on their re investigation report submitted before court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.