കൊച്ചി: (www.kvartha.com 08.08.2015) സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന പ്രണയ വിവാഹങ്ങളെ ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊണ്ട് കൗമാരക്കാര്‍ക്ക് പ്രണയത്തെക്കുറിച്ച് പരശീലനം നല്കാന് അങ്കമാലി അതിരൂപതയുടെ തീരുമാനം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും പവിത്രതയും മുന്‍നിര്‍ത്തി കൗമാരക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രണയത്തെക്കുറിച്ച് ബോധവാന്മാരാക്കാനാണ് ആലോചിക്കുന്നതെന്ന് അതിരൂപത കുടുംബപേഷിത കേന്ദ്രം ഡയറക്ടര്‍ ഫാ.അഗസ്റ്റിന് കല്ലേലി അറിയിച്ചു.
എന്നാല്‍ ഈ തീരുമാനത്തെ മതവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈകാരികമായ എടുത്തു ചാട്ടവും പക്വതക്കുറവും കൊണ്ടും കൗമാരക്കാര്‍ പ്രണയക്കുരുക്കുകളില്‍ പെട്ട് ജീവിതം തുലയ്ക്കുന്ന സ്ഥിതിയുണ്ട്. ഇത് ഏതെങ്കിലും മതത്തിന്റെ പ്രശ്നമല്ല. സമൂഹത്തെ മൊത്തം ബാധിക്കുന്ന കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും വിവാഹ മോചനങ്ങള്‍ക്കും പരിഹാരമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ഫാ. കല്ലേലി ആവശ്യപ്പെട്ടു.

Keywords: Angamaly Church begins the class about Love for teens, Love, class.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.