അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരുക്ക്

 


അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരുക്ക്
കോതമംഗലം: പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബിന് വാഹനാപകടത്തില്‍ പരുക്ക്. കോതമംഗലത്തിനും മുവാറ്റുപുഴയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. പരുക്ക് ഗുരുതരമല്ല.

Keywords: Anoop Jacob, Accident, Piravam, Kerala, By-election, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia