അന്ന് കണ്ടപ്പോള്‍ എഴുന്നേറ്റില്ല; ഇന്ന് ഋഷിരാജ് സിംഗ് മന്ത്രിയെ കൈക്കൂപ്പി വണങ്ങി
Jul 15, 2015, 16:40 IST
തിരുവനന്തപുരം: (www.kvartha.com 15/07/2015) ആക്കുളത്ത് ആഭ്യന്തരവകുപ്പിന്റെ പരിപാടിക്കെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിങ് കൈകൂപ്പി വണങ്ങി. പിന്നീട് ഹസ്തദാനവും നടത്തുകയുണ്ടായി. അതിനുശേഷം ഇരുവരും സ്റ്റേജില്‍ കയറിയിരുന്നു.
നേരത്തെ തൃശൂരിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തലയെ സിംഗ് സല്യൂട്ട് ചെയ്യാത്ത സംഭവം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. മന്ത്രി സ്ഥലത്തെത്തിയിട്ടും ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്ക്കാന് പോലും കൂട്ടാക്കാത്ത സിംഗിനെതിരെ ഒട്ടേറെ വെിമര്ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഡി ജി പി ഋഷിരാജ് സിംഗിന് കത്തെഴുതുകയും ചെയ്തിരുന്നു.
മന്ത്രിമാരെ ആദരിക്കുന്നതില്‍ തെറ്റില്ലെന്ന് കാട്ടിയാണ് ഡിജിപിയുടെ കത്ത്. സിംഗിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആഭ്യന്തരമന്ത്രി ഇടപെട്ട് ഉപദേശ രൂപത്തിലുള്ള കത്ത് മതിയെന്ന് പറയുകയായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയില്‍ എത്തുന്നത്.
Also Read:
സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി
Keywords: Thiruvananthapuram, Ramesh Chennithala, Minister, Controversy, Criticism, Letter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.