കോഴിക്കോട്: സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന് പിന്തുണയുമായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. തന്റെ ഭരണകാലത്തും, പിന്നീട് വന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്തും മാറിമാറി അന്വേഷിച്ച കേസാണ് സൂര്യനെല്ലി. അതിലെല്ലാം തെളിവില്ലെന്ന് പറഞ്ഞ് കുര്യനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. അന്വേഷണ ഘട്ടത്തില്‍ അതൃപ്തി കാട്ടിയ വി.എസ്. അച്യുതാനന്ദന് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ഒന്നും ചെയ്തില്ല. അതിനാല്‍ ഇടതുമുന്നണിയുടെ പുതിയ വിവാദത്തിന് അര്‍ഥമില്ലെന്നും ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൂര്യനെല്ലി കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ. 17 വര്‍ഷം മുമ്പ് നടന്ന സംഭവം പൂര്‍ണമായി ഓര്‍ത്തെടുക്കാന്‍ താന്‍ കമ്പ്യൂട്ടറല്ല. സുപ്രീംകോടതി വിധി വന്ന ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും ആന്റണി പറഞ്ഞു.
Keywords : Kozhikode, A.K Antony, Kerala, Defence Minister, P.J. Kurian, Case, Suryanelli, Press Meet, Law, Computer, Government, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.