തിരുവനന്തപുരം: തനിക്ക് അഭിപ്രായം പറയാന്‍ ലീഗ് സെക്രട്ടറി കെ.പി.എ. മജീദിന്റെ സമ്മതം വേണ്ടെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. കെ.എം മാണിയുടെ ബജറ്റ് ലീഗും, കേരള കോണ്‍ഗ്രസും ഭരിക്കുന്ന വകുപ്പുകള്‍ക്ക് മാത്രമെ ലഭിച്ചുള്ളുവെന്ന ആര്യാടന്റെ നിലപാടിനെ വിമര്‍ശിച്ചതാണ് മജീദിനെതിരെ തിരിയാന്‍ കാരണം. മജീദല്ല, തങ്ങള്‍ പറഞ്ഞാലും താന്‍ ചെയ്യേണ്ടത് ചെയ്യുമെന്നും ആര്യാടന് ആഞ്ഞടിച്ചു. പ്രശ്നം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കും.
കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെ.പി.എ. മജീദിനെ ആരും നിയോഗിച്ചിട്ടില്ല. മജീദ് സ്വന്തം പാര്‍ട്ടിയുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും ആര്യാടന് പറഞ്ഞു. ബജറ്റിനെതിരെ ആത്മാര്‍ത്ഥമായാണ് ആര്യാടന്റെ ആരോപണമെങ്കില്‍ രാജിവച്ച് പുറത്തു പോകണമെന്നായിരുന്നു മജീദിന്റെ പരാമര്‍ശം.
Related News:
ആര്യാടന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.പി.എ. മജീദ്
Keywords : Thiruvananthapuram, Aryadan Muhammed, K.P.A.Majeed, Kerala, Haidarali Shihab Thangal, K.M. Mani, Budget, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.