ഇസ്ലാമില്‍ നിന്നും തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ല: ആര്യാടന്‍
Apr 24, 2012, 10:27 IST
മലപ്പുറം: എസ്.കെ.എസ്.എസ്.എഫിനെതിരെ ആര്യാടന്റെ രൂക്ഷവിമര്‍ശനം. ഇസ്ലാമില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ആര്യാടന്‍ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ഒരു മതശക്തിക്ക് മുന്നിലും താന്‍ കീഴടങ്ങില്ലെന്നും കൊണ്ടോട്ടിയില്‍ ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
English Summery
Aryadan turned against SKSSF who criticized his stand on fifth minister issue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.