കൊച്ചി മെട്രോ: ശ്രീധരനെ എം.ഡി. ആക്കണമെന്ന് കമല്‍നാഥ് പറഞ്ഞിട്ടില്ലെന്ന് ആര്യാടന്‍
Nov 25, 2012, 19:54 IST
നെടുമ്പാശ്ശേരി: ഇ. ശ്രീധരനെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ എം.ഡിയാക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മുഖ്യമന്ത്രി അടക്കമുള്ള സംഘം വെള്ളിയാഴ്ച കേന്ദ്രമന്ത്രി കമല്‍ നാഥുമായി ചര്‍ച നടത്തിയിരുന്നുവെങ്കിലും ഈ ചര്‍ചകളിലൊന്നും ഇത്തരം ആവശ്യം കേന്ദ്രമന്ത്രി ഉന്നയിച്ചിട്ടില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.
ഇ. ശ്രീധരന് ഏതുസ്ഥാനവും നല്‍കാന്‍ സംസ്ഥാനസര്‍കാര്‍ തയ്യാറാണ്. ഏതുസ്ഥാനം ഏറ്റെടുക്കുമെന്ന് ശ്രീധരന് അറിയിച്ചാല്‍മാത്രം മതി- അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയ മന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Keywords : Aryadan Muhammed, E.Sreedharan, Kochi Metro, Minister, Kamalnath, M.D., Delhi, Nedumbassery Airport, Kerala, Malayalam News, Aryadan clarifies about Sreedharan's role
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.