ചാത്തന്നൂര്‍: ഭര്‍തൃപീഡനംമൂലം ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവും 15,000 രൂപ പിഴയും. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ.
പീഡനത്തിന് മൂന്നു വര്‍ഷം തടവും 5,000 രൂപ പിഴയും ആത്മഹത്യാപ്രേരണ കുറ്റത്തിന് ആറ് വര്‍ഷതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കല്ലുവാതുക്കല്‍ പുതുവല്‍ വിള പുത്തന്‍ വീട്ടില്‍ പുഷ്പവല്ലിയുടെ മകള്‍ അനിതയെ (ആനന്ദകുമാരി) 2006 മേയ് 30ന് ആണ് ഭര്‍തൃവീടായ പരവൂര്‍ കുറുമണ്ടല്‍ മാലാക്കായല്‍ തൊടിയില്‍ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനന്ദകുമാരിയുടെ രണ്ട് കുട്ടികളാണ് കേസില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കിയത്. ഭര്‍ത്താവ് ഷാജി നാടകീയമായി അപകടം സൃഷ്ടിച്ച് ചാത്തന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടുകയും ഭര്‍ത്താവിന്റെ അപകടവിവരം അറിഞ്ഞ് ഭാര്യ തൂങ്ങി മരിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പിന്നീട്, ചാവര്‍കോട് വാര്‍ഡിലെ പൗര്‍ണമി കുടുംബശ്രീയും മറ്റ് കുടുംബശ്രീകളും ചേര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു.
Key Words: Husband, Prison, Fine, Assault, Wife, Chathanoor, Anandakumari, Shaji, Complaint, Daughters, Hang,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.