തിരുവനന്തപുരത്ത് ബൈകിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി

 


തിരുവനന്തപുരം: (www.kvartha.com 28.04.2021) തിരുവനന്തപുരത്ത് ബൈകിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി. ശ്രീകാര്യം സ്വദേശി എബിയാണ് അക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി. ജയിലില്‍ നിന്നും കുറച്ചുനാള്‍ മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് ബൈകിലെത്തിയ സംഘം കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിമാറ്റി
Keywords:  Attack against murder case accused, Thiruvananthapuram, News, Attack, Medical College, Hospital, Treatment, RSS, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia