പഠിക്കാത്തതിന് 6 വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 28.07.2021) പഠിക്കുന്നില്ലെന്ന് പറഞ്ഞ് ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. എറണാകുളം തോപ്പുംപടിയിലാണ് സംഭവം.

പഠിക്കാത്തതിന് 6 വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് അറസ്റ്റില്‍

പഠിക്കുന്നില്ലെന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ചൂരല്‍ കൊണ്ട് തല്ലുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി.

Keywords:  Attack against six year old girl, Kochi, News, Child, Attack, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia